VATANAPPALLY GROUP OF INSTITUTIONS


farook Nagar, vatanappally ,Thrissur Dt

ADMISSION 2022-2023 NOTIFICATION


വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോളേജുകളിലേക്കുളള 2022-2023 വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. അനാഥകള്‍ക്കും നിര്‍ധനര്‍ക്കും പ്രത്യേക പരിഗണനയില്‍ സൗജന്യ അഡ്മിഷന്‍ നല്‍കുന്നതോടൊപ്പം മറ്റുള്ള വര്‍ക്കും ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സ്ഥാപനങ്ങളും കോഴ്‌സുകളും
ഇസ്‌ലാമിയ കോളേജ് തളിക്കുളം,തൃശൂര്‍

1) ഡിഗ്രിയോടൊപ്പം സമഗ്ര ഇസ്ലാമിക പഠനം(6 വര്‍ഷം)
എസ്എസ് എല്‍ സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക ് പ്ലസ്ടു കൊമേഴ്‌സ്, ഹുമാനിറ്റീസ് പഠനത്തോടൊപ്പം 6 വര്‍ഷത്തെ സമഗ്ര ഇസ്‌ലാമിക പഠനം പ്ലസ്ടു പഠനത്തിനുശേഷം കോഴിക്കോട് സര്‍വ്വകലാശാല അംഗീകരിച്ച ഡിഗ്രി കോഴ്‌സ് (അറബിക്ക ്, സോഷ്യോളജി, ബികോം )ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്കാം. കൂടാതെ അറബി ഇംഗ്ലീഷ് ഉദുദു ഭാഷകളില്‍ പ്രത്യേക പരിശീലനവും ആര്‍ജ്ജിക്ക ാം.
2) ഡിഗ്രി യോടൊപ്പം ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്ലസ്ടു ഇസ്‌ലാമിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോഴിക്കേ ാട് സര്‍വ്വകലാശാല അംഗീകരിച്ച ഡിഗ്രി കോഴ്‌സ് . ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്കാം Admission Help desk : 8943509345, 9847958006,7593888195

. ഇസ്‌ലാമിയ കോളേജ്, കൊല്ലം

1) ഹയര്‍ സെക്കന്ററി (ഹുമാനിറ്റീസ്, കൊമേഴ്‌സ് )
എസ്എസ് എല്‍ സി ഇസ്‌ലാമിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വര്‍ഷത്തെ കോഴ്‌സ്. ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്കാം
2) ഡിഗ്രി യോടൊപ്പം ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ്
(അറബിക്ക ്, സോഷ്യോളജി, ബികോം) പ്ലസ്ടു കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക ് ഇസ്‌ലാമിക വിഷയങ്ങ ള്‍ ഉള്‍പ്പെടുത്തിക്കെ ാണ്ടുള്ള കോഴിക്കോട് സര്‍വ്വകലാശാല അംഗീകരിച്ച ഡിഗ്രി കോഴ്‌സ് .ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്കാം.

Admission Help desk : 9946564369, 9744824248,8592928610

ഇസ്‌ലാമിയ കോളേജ്, മന്നം, പറവൂര്‍ (പെണ്‍കുട്ടികള്‍ക്ക ് മാത്രം)
1) ഡിഗ്രി യോടൊപ്പം സമഗ്ര ഇസ്ലാമിക പഠനം(5 വര്‍ഷം)
എസ്എസ് എല്‍ സി കഴിഞ്ഞ വര്‍ക്ക ് പ്ലസ്ടു കൊമേഴ്‌സ്, ഹുമാനിറ്റീസ് പഠനത്തോടൊപ്പം 5 വര്‍ഷത്തെ സമഗ്ര ഇസ്‌ലാമിക പഠനം. പ്ലസ്ടു പഠനത്തി നുശേഷം എം ജി സര്‍വ്വകലാശാല അംഗീകരിച്ച ഡിഗ്രി കോഴ്‌സ് (അറബിക്ക ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് , ബികോം)ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്ക ാം. കൂടാതെ അറബി ,ഇംഗ്ലീഷ് ഭാഷകളില്‍ പ്രത്യേക പരിശീലനവും ആര്‍ജ്ജിക്കാം. Admission Help desk : 9946664752, 9645366693, 04842445021

ഇസ്‌ലാമിയ കോളേജ്, ചാലക്ക ല്‍,ആലുവ (പെണ്‍കുട്ടികള്‍ക്ക ് മാത്രം)
1) ഡിഗ്രി ( സോഷ്യോളജി, ഇംഗ്ലീഷ്, ബികോം)
ഇസ്‌ലാമിക വിഷയങ്ങ ള്‍ ഉള്‍പ്പെടുത്തിക്കെ ാണ്ടുള്ള എംജി സര്‍വ്വകലാശാല അംഗീകരിച്ച ഡിഗ്രി കോഴ്‌സ് ഇതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലധിഷ്ഠിത കോഴ്‌സും പരിശീലിക്കാം Admission Help desk : 9048615980, 9288052252

കോഴ്‌സുകളേക്കുറിച്ചും ഓരോ സ്ഥാപനങ്ങ ളിലേക്കുള്ള ഇന്റര്‍വ്യു സംബന്ധിച്ച വിശദ വിവരങ്ങ ള്‍ക്കും അതാത് സ്ഥാപനങ്ങൡല അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
ഡയറക്ടര്‍
VATANAPPALLY GROUP OF INSTITUTIONS